പനച്ചിക്കാട് : കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലെെൻ പഠനത്തിന് മൊബെൽ ഫോൺ , ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവ വാങ്ങാൻ വായ്പ നൽകുമെന്ന് പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. 15000 രൂപയിൽ താഴെ വരുന്നതിന് ആൾ ജാമ്യത്തിലും അതിന് മേൽ വരുന്നതുക ഈട് പണയത്തിനുമാണ് വായ്പ. ബാങ്ക് അംഗങ്ങൾക്കാണ് വായ്പ അനുവദിക്കുക. ഫോൺ : 9446411584.