മറ്റക്കര : കന്നുകുഴിയിൽ പരേതനായ കെ.സി.തങ്കപ്പന്റെ മകൻ കെ.ടി.സാബു (56) നിര്യാതനായി. ഭാര്യ: മിനി വലിയപറമ്പിൽ (പൂവരണി). മക്കൾ: അമൽ, സൂര്യനാരായണൻ. സംസ്‌കാരം ഇന്ന് 1 ന് സഹോദരൻ സതീഷിന്റെ വീട്ടുവളപ്പിൽ.