പുലിയന്നൂർ : ആദോപ്പിള്ളിൽ (കുളിക്കാട്ട് ) പരേതനായ പി.എം.ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (86) നിര്യാതയായി. ചേർപ്പുങ്കൽ വട്ടക്കൊട്ടിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി (യു.എസ്.എ), വത്സമ്മ, മാത്യു, തങ്കമ്മ, തങ്കച്ചൻ. മരുമക്കൾ: സൈമൺ ചക്കുങ്കൽ (യു.എസ്.എ), ഫിലിപ് പുത്തൻപുരക്കൽ കുട്ടിക്കാനം, ബേബി ഓണശേരിൽ കൈപ്പുഴ, സിറിയക് തട്ടാമറ്റത്തിൽ കരിങ്കുന്നം, ഷൈനി പഴേമ്പള്ളിൽ ചേർപ്പുങ്കൽ. സംസ്‌കാരം ഇന്ന് 11 ന് ചെറുകര സെന്റ്.മേരീസ് ക്‌നാനായ പള്ളിയിൽ .