kob-kuruvila

പാലാ : നെടുമുടി പടവുപുരയ്ക്കൽ കുരുവിള ജേക്കബ് (സണ്ണിച്ചൻ-79) നിര്യാതനായി. ഭാര്യ : മോളി കുരുവിള (ഏറ്റുമാനൂർ തെക്കനാട്ട് കുടുംബാംഗമാണ്). മക്കൾ : സിനു ഐക്കര, ബിനു സിജി, അനു സിബി, പരേതനായ ജെയ്‌സൺ കുരുവിള പടവുപുരയ്ക്കൽ. മരുമക്കൾ : ബിജു ഐക്കര പാലാ (യു.എസ്.എ), സിജി മാമൂട്ടിൽ ചങ്ങനാശേരി (യു.എസ്.എ), സിബി പടയാറ്റിൽ തിരുവനന്തപുരം (യുഎസ്എ). സഹോദരങ്ങൾ: പരേതനായ ബാബു, അലക്‌സ്, മറിയാമ്മ, രാജമ്മ, ആൻസമ്മ.സംസ്‌കാരം ഇന്ന് 11.30 ന് അരുണാപുരം സെന്റ് തോമസ് പള്ളിയിൽ.