കാരാപ്പുഴ : എസ്.എൻ.ഡി.പി യോഗം 30ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ കൊവിഡ് സമാശ്വാസ കിറ്റ് വിതരണം നടത്തി. ശശീന്ദ്രൻ തെക്കേവാലയിൽ ഉദ്ഘാടനം നിർവഹിച്ചു. ജയചന്ദ്രൻ തേവർകാട്, അൻഷാദ് പി.ജെ പാറക്കുളത്തിൽ , സജീഷ് കുമാർ മണലേൽ, ശ്രീകാന്ത് നാടൻ കേരിൽ, സേതു രാജ് അടിച്ചിറയിൽ, എബി കെ. ചന്ദ്രൻ കൈപ്പറമ്പിൽ, സുരേഷ് കുമാർ പുത്തൻ പറമ്പിൽ, രാജേന്ദ്രൻ മൃര്യമംഗലം, അപ്പുക്കുട്ടൻ നെടുമംങ്ങാട് , ചന്ദ്രമോഹനൻ ശ്രീലക്ഷമി, വിഷ്ണു ദേവ് മാലിയിൽ, സുനിൽകുമാർ തൈപ്പറമ്പിൽ, കുടുംബയോഗം കൺവീനർമാർ തുടങ്ങിയവർ നേതൃത്വം നൽകി.