guru

​കൊ​ടു​ത്ത​ത് ​തി​​​രി​​​ച്ചു​ ​വാ​ങ്ങു​ന്ന​ത് ​ത​നി​​​ക്ക് ​മാ​ത്ര​മ​ല്ല,​ ​ത​ന്റെ​ ​സ​ന്ത​തി​​​ ​പ​ര​മ്പ​ര​യ്ക്കും​ ​ദുഃ​ഖ​കാ​ര​ണ​മാ​യി​​​ത്തീ​രു​ന്നു​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​വെ​റു​തെ​യ​ല്ല.​ ​പ​ണ്ടേ​ ​സ​ത്യ​ദ​ർ​ശി​​​ക​ൾ​ ​പ​റ​ഞ്ഞി​​​ട്ടു​ള്ള​ ​ഈ​ ​വാ​ക്ക് ​എ​ത്ര​യും​ ​സ​ത്യ​മാ​ണ്.