lock-down

ജീവിതം 'കരി' യാതിരിക്കാൻ...കടലിലേക്ക് പോകാൻ കരിനെയ്യ് തേച്ചുപിടിപ്പിച്ച് വള്ളത്തെ ഒരുക്കുകയാണ് ആലപ്പുഴ പള്ളിത്തോട്‌ സ്വദേശി തോമസ്. ലോക്ക് ഡൗൺ കാലത്ത് വറുതിയിലാണ് മത്സ്യമേഖല. അതിർത്തി ഗ്രാമമായ ചെല്ലാനത്ത് നിന്നുള്ള ലോകതൊഴിലാളി ദിനകാഴ്ച