may-day

തൊഴിലാഴം... ഇന്ന് ലോക തൊഴിൽദിനം. ജലക്ഷാമം രൂക്ഷമായതോടെ ആഴം കൂട്ടുവാൻ കയറിൽത്തൂങ്ങി കിണറ്റിലിറങ്ങുന്ന തൊഴിലാളി. ചങ്ങനാശ്ശേരി മമ്മൂട് നിന്നുള്ള കാഴ്ച