മാസ്കില്ലാതെ ഫേസ് വേണ്ട... മാസ്കില്ലാതെ മലപ്പുറം കുന്നുമ്മലിലൂടെ സഞ്ചരിച്ച അന്യ സംസ്ഥാന തൊഴിലാളിയെ മാസ്ക് ധരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.