പൂമല ആലംകുന്നില്‍ മരംവെട്ട് തൊഴിലാളിയെ ബൈക്കിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കോരകുന്ന് സ്വദേശി സുരേന്ദ്രനാണ് വെട്ടേറ്റത്. പരിക്കേറ്റ സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.