dead-body

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. നൂൽപ്പുഴ മുണ്ടകൊല്ലിയിൽ ഇന്ന് പുലർച്ചെ 5.45 ടെയാണ് സംഭവം. മാധവ് (70) എന്നയാളാണ് മരിച്ചത്. ഇയാൾ കർണാടക സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.