വൃത്തിയാക്കി കാത്തിരിക്കാം... കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച കോട്ടയം എം.എൽ.റോഡിലെ പച്ചക്കറി കടകൾ തുറന്ന് വൃത്തിയാക്കുന്നു