''ആശ്വാസ മടക്കം ''- തിരുവനന്തപുരം നിന്നും ജന്മദേശമായ ജാർഖണ്ഡിലേക്ക് പുറപ്പെട്ട ട്രെയിനിനുളളിൽ ആഗ്ലാദ സൂചകമായി കൈകൾ വീശി യാത്രയാകുന്ന അന്യസംസ്ഥാന തൊഴിലാളികൾ