തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ നിന്നും പുറപ്പെടുന്ന പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് പോകാനെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ റയിൽവേ സ്റ്റേഷനിൽ തെർമൽസ്കാനിംഗിന് വിധേയരാകുന്നു