ss

കാഞ്ഞിരംകുളം : പുതിയതുറ നമ്പിയതി പുത്തൻ വീട്ടിൽ രാജേന്ദ്രൻ (49)നിര്യാതനായി. ഭാര്യ അമ്പിളി.മക്കൾ :ശ്യാം രാജ് ,ശ്യാമ ,ശരത്. മരണത്തരച്ചടങ് ബുധൻ രാവിലെ7.30ന്.