ddd

പോത്തൻകോട്: മരുതുംമൂട് കിഴക്കതിൽ വീട്ടിൽ ജയചന്ദ്രൻ.ബി (65)നിര്യാതനായി . ഭാര്യ: സുശീല, മക്കൾ: ഷിബുലാൽ, സജിലാൽ. മരുമക്കൾ: ജിദ, സ്വപ്ന. മരണാനന്തര ചടങ്ങ് ബുധനാഴ്ച 9ന്