വെള്ളനാട് :ഉറിയാക്കോട് പുനലാൽ സൈമൺ റോഡിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് ചിറ്റികോണത്തിന്റെയും ഐഷാ ബീവിയുടെയും മകൻ (സലീം 48, ഡ്രൈവർ) നിര്യാതനായി. കബറടക്കം കൊണ്ണിയൂർ മുസ്ലിം ജമാ മസ്ജിദിൽ നടന്നു. ഭാര്യ: ഷാമില ബീവി. മക്കൾ: സുഹൈൽ, സുധീന, സുൽഫീക്കർ (ഷാർജ). മരുമക്കൾ :ബീന, സുധീർ, ഷഹാന.