lock-down

ലോക്ക് ഡൗൺ ചിരി...എറണാകുളത്ത് നിന്നുള്ള അതിഥി തൊഴിലാളികളെ ഒഡീഷ്യയിലേക്ക് കൊണ്ട് പോകുന്നതിനായി കടവന്ത്രയിൽ വിവര പരിശോധനയ്ക്ക് ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിൽ കൈവീശി യാത്ര പറയുന്ന ഇതരസംസ്ഥാന സ്വദേശി.