പാറശാല: പരശുവയ്ക്കൽ തൊഴുത്തിൻകര തങ്കമന്ദിരത്തിൽ തങ്കമണി (66) നിര്യാതനായി.ഭാര്യ: ലീല.ജെ.
മക്കൾ: സുനിൽരാജ് ( പൊലീസ് ), ഷാലിൻ രാജ് (ടീച്ചർ ബി.ആർ.സി.), സജിവ് രാജ് (ഫയർമാൻ)
മരുമക്കൾ: നിഷ, പ്രീത, സിനി പ്രാർത്ഥന: ബുധനാഴ്ച രാവിലെ 10ന്