കണിയാപുരം: അണ്ടൂർക്കോണം കുന്നുംപുറം ഷാഫി മൻസിലിൽ മുഹമ്മദ് ഷെഫീഖ് (45) നിര്യാതനായി.
പിതാവ്. ഹാജി അബ്ദുൽ ഖരീം.മാതാവ്. ജമീലാബീവി. ഭാര്യ ഷീജാബീവി. മക്കൾ. ഫാത്തിമബീവി. ആമിനബീവി. മരുമകൻ സുഹൈൽ.