special-train

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അന്യസംസ്ഥാന തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് യാത്ര തിരിച്ച പ്രത്യേക ട്രെയിൻ ചെട്ടികുളങ്ങര എത്തിയപ്പോൾ കൽക്കട്ട സ്വദേശികളായ മണിറുൽ, റാഫിഖുൽ എന്നിവർ സുഹൃത്തുക്കളെ കൈവീശി യാത്രയാകുന്നു