പ്ലാവോട് : അമൽ നിവാസിൽ പരേതനായ കെ ഗോപിനാഥൻ നായരുടെ ഭാര്യ സുലോചന അമ്മ (81) നിര്യാതയായി. മക്കൾ : പരേതനായ ജി മോഹൻകുമാർ, പരേതനായ ജി മണികണ്ഠൻ നായർ , ജി അനിൽ കുമാർ മരുമക്കൾ : ഉഷാകുമാരി, കൃഷ്ണകുമാരി,വിദ്യാ വി എസ് നായർ.