ss

പോത്തൻകോട്: ശ്രീനാരായണപുരം മുടിയൂർക്കോണത്ത് വീട്ടിൽ പരേതനായ ഭാർഗ്ഗവന്റെ ഭാര്യ ഭവാനി (91) നിര്യാതയായി . മക്കൾ: സുരേന്ദ്രൻ, ശ്യാമള, ശോഭന, മോഹനൻ, വിലാസിനി, തങ്കമണി , കുട്ടപ്പൻ, പരേതയായ ശാന്ത. മരുമക്കൾ: ബാലകൃഷ്ണൻ, രാധിക, സത്യൻ, രവീന്ദ്രൻ, ജയൻ, സൗമ്യ. മരണാനന്തരചടങ്ങ് ബുധനാഴ്ച 8.30ന്