ss

പോത്തൻകോട്: കീഴാവൂർ വെള്ളൂർ ആതിരഭവനിൽ രാധാകൃഷ്ണൻ നായർ (55) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രതീഷ് കുമാർ, ആതിരകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച 8:30 ന്. 9747008318