കിളിമാനൂർ:കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ എം.ബാലകൃഷ്ണൻ (73)നിര്യാതനായി . ഭാര്യ: എ.ഗിരിജ.മക്കൾ: രതീഷ്,കലേഷ്, രമേഷ്. മരുമക്കൾ: എസ്.ചിന്നു, വി.കാർത്തിക.