
അന്യസംസ്ഥാന തൊഴിലാളികളുമായി തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്കുള്ള പ്രത്യേക ട്രെയിൻ മന്ത്രി കടകംപളളി സുരേന്ദ്രന്റെ നേതൃത്വത്തിൽ യാത്രയാകുന്നു. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്‌ണൻ, സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ഡി.സി.പി ആർ. കറുപ്പസ്വാമി തുടങ്ങിയവർ സമീപം