മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഗൃഹനവീകരണം മാറ്റിവയ്ക്കും. അർപ്പണ മനോഭാവം. പ്രവൃത്തികൾക്ക് തടസം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബത്തിൽ സമാധാനം. മാർഗതടസങ്ങൾ മാറും. ബന്ധുക്കൾ മിത്രങ്ങളാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
രോഗവിമുക്തി നേടും. ആശ്വാസകരമായ സാഹചര്യം. ഉപരിപഠനത്തിന് ശ്രമിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആസൂത്രണങ്ങളിൽ തടസം. അവിചാരിതമായി സ്ഥാനചലനം. ആശങ്ക വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രായോഗിക വശം ചിന്തിക്കണം. സുഹൃത്തിന് സഹായം. വേണ്ടപ്പെട്ടവരുടെ പിൻബലം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സഹകരണ പ്രവർത്തനങ്ങൾ. ഉപദേശങ്ങൾ സ്വീകരിക്കും. തൊഴിൽ മേഖല പുഷ്ടിപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഔദ്യോഗിക അംഗീകാരം. പ്രഭാഷണങ്ങൾ കേൾക്കും. സഹപ്രവർത്തകരുടെ സഹകരണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ജോലിഭാരം വർദ്ധിക്കും. മനസ്സാന്നിദ്ധ്യം നേടും. ആരോപണങ്ങളിൽ നിന്ന് ഒഴിവ് നേടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കൃഷികാര്യങ്ങളിൽ നേട്ടം. പൊതുപ്രവർത്തനത്തിൽ സജീവം. വിട്ടുവീഴ്ചാ മനോഭാവം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കുടുംബത്തിൽ സമാധാനം. കൃഷിമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സഹകരണ പ്രസ്ഥാനങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പദ്ധതികൾ പുനരാരംഭിക്കും. പ്രത്യേക വിഭാഗത്തിന്റെ നേതൃത്വം. പുതിയ സുഹൃദ് ബന്ധങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കർമ്മമേഖലകളിൽ തടസം. വെല്ലുവിളികൾ നേരിടും. ആത്മധൈര്യം ആർജിക്കും.