കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് സേനയെ ആദരിക്കുന്നതിന് പൊലീസ് ആസ്ഥാനത്ത് ഇന്ത്യൻ ആർമി പാങ്ങോട് സ്റ്റേഷൻ കമാന്റർ ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്ക് കേക്ക് കൈമാറുന്നു.