കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവത്തകർക്ക് ആദരം അർപ്പിച്ച് ഭാരതീയ വ്യോമ സേനയുടെ ഹെലികോപ്റ്ററിൽ പുഷ്‌പവൃഷ്ട്ടി നടത്തുന്നു