swami

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ (പരമേശ്വര ബ്രഹ്മാനന്ദ തീർഥ) ദക്ഷിണയായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മന്ത്രി കടകംപളളി സുരേന്ദ്രന് കൈമാറിയപ്പോൾ ദുരിതാശ്വാസ നിധി അക്കൗണ്ടിന്റെ പേര് മന്ത്രി ചെക്കിലെഴുതുന്നു. വിജയ മോഹൻ, എസ്.എ. സുന്ദർ, ആർ.എസ്. വിജയമോഹൻ തുടങ്ങിയവർ സമീപം

swami

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ (പരമേശ്വര ബ്രഹ്മാനന്ദ തീർഥ) ദക്ഷിണയായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മന്ത്രി കടകംപളളി സുരേന്ദ്രന് കൈമാറുന്നു. വിജയ മോഹൻ, എസ്.എ. സുന്ദർ, ആർ.എസ്. വിജയമോഹൻ തുടങ്ങിയവർ സമീപം