ss

തിരുവനന്തപുരം : ശ്രീകാര്യം ഗസലിൽ പരേതനായ എം .നൂഹുവിന്റെ ഭാര്യ എൽ. എം .ഫയിസ (82) നിര്യാതയായി. ശ്രീകാര്യം ഗവ. ഹൈസ്കൂൾ അദ്ധ്യാപികയായി രുന്നു. കെ എസ് ടി എ കോ - ഓർഡിനേഷൻ കമ്മിറ്റി അംഗമായിരുന്നു. മക്കൾ : .എൻ.നിസ്സാർ (ഡെപ്യൂട്ടി സൂപ്രണ്ട് ,ഗവ . പ്രസ്സ് ,തിരുവനന്തപുരം) ,​എൻ . നഹാസ്(, കേരള യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം ),​ ഡോ. സുൽഫി നൂഹു(കൺസൾട്ടന്റ് ഇ. എൻ. ടി സർജൻ , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്) ,​ബീന .എൻ .എഫ്(കോപ്പറേറ്റീവ് ഇൻസ്പെക്റ്റർ , റാന്നി). മരുമക്കൾ: സബീന നിസ്സാർ(മെഡിക്കൽ കോളേജ് ഹൈസ്കൂൾ),​ ബബിത നഹാസ്(അണ്ടർ സെക്രട്ടറി ,ലോ ഡിപ്പാർട്ട്മെന്റ്), റോജിത സുൽഫി(എൻജിനീയർ), സക്കീർ ഹുസൈൻ(അസി.എൻജിനിയർ കെ. എസ് .ഇ. ബി ) .