പോത്തൻകോട് : തിട്ടയത്തുകോണം വെട്ടുവിള വീട്ടിൽ വാസുദേവൻ പിള്ളളയുടെ ഭാര്യ കെ. രാധമ്മ (65) നിര്യാതയായി . മക്കൾ: സുദർശന കുമാർ, സുധ കുമാരി, അനിൽ കുമാർ. മരുമക്കൾ: ദീപ, തുളസീധരൻ നായർ, അഖില. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്