വെൺപകൽ :കിടയറക്കോണം തേരിവിള വീട്ടിൽ രവീന്ദ്രൻ .കെ (ഭവി ,70 ) നിര്യാതനായി .ഭാര്യ :പരേതയായ ഓമന.മക്കൾ :ബീഥ, ബിന്ധ്യ .മരുമകൻ :സജിൻ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന്