ss

തിരുവനന്തപുരം: കുടപ്പനക്കുന്ന് കല്ലറത്തലവീട്ടിൽ പരേതനായ വി. രാജേന്ദ്രന്റെ ഭാര്യ ജി. ശാന്ത (70) നിര്യാതയായി. മക്കൾ: സന്ധ്യ.എസ്.ആർ, സ്വപ്ന എസ്.ആർ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് സ്റ്റാച്ച്യു ഉണ്ണീസ് ലെയിനിലെ വീട്ടിൽ.