adithi-thozhilali

കേര നാടിന്റെ ഓർമയ്ക്ക്...

ലോക്ക് ഡൗണിനെ തുടർന്ന് കണ്ണൂരിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാടിലേക്കെത്തിക്കാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ആദ്യ ട്രെയിനിൽ കേരളത്തിന്റെ കൃഷി വിളകളുമായി കേറിയ ബീഹാർ സ്വദേശി രാജു.