വെള്ളനാട് :മേപ്പാട്ടുമല സന്ധ്യാ ഭവനിൽ രജിത്തിന്റെ ഭാര്യ സന്ധ്യ (28 ) നിര്യാതയായി .മകൾ ദയ രജിത്ത് .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.