കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ കരസേന ആദരിക്കുന്നത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തിന് മുന്നിൽ നടന്ന ചടങ്ങിൽ കരസേനാ ഗാർഹ്വാൾ റൈഫിൾസ് കമാന്റിംഗ് ഓഫീസർ യാഷ്‌ദീപ് സിൻഹയിൽ നിന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അജയ് കുമാർ പ്രശംസാപത്രം ഏറ്റുവാങ്ങുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമദ് തുടങ്ങിയവർ സമീപം