വിതുര : മൂന്നാംനമ്പർ പുത്തൻവീട്ടിൽ വി സുബ്രഹ്മണ്യ പിള്ള (82, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ജില്ലാ വ്യവസായകേന്ദ്രം) നിര്യാതനായി. ഭാര്യ : ലീലാമ്മൾ. മക്കൾ : അനിതകുമാരി എസ് .എൽ , നീന എസ് .എൽ , മിനി എസ് .എൽ. മരുമക്കൾ: നടരാജപിള്ള , ഗോവിന്ദ് , അഖിലേഷ് കുമാർ .സംസ്കാരം ഇന്ന് രാവിലെ പത്തിന്.