corona

തിരുവനന്തപുരം: ഇന്നുമുതൽ തുടങ്ങുന്ന മൂന്നാം ഘട്ട ലോക്ക് ഡൗണിൽ ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമാണ് സംസ്ഥാനത്ത് ഇളവുകളുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റെഡ്‌ സോൺ പ്രദേശങ്ങളിൽ നിലവിലെ സ്ഥിതിതന്നെ തുടരും. ഗ്രീൻസോണിൽ ഉൾപ്പെടെ ഒരിടത്തും പൊതുഗതാഗതമോ ബാർബർ ഷോപ്പോ ഉണ്ടാവില്ല. ഹോട്ട്സ്‌പോട്ടുകളിൽ ഒഴികെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ അന്തർ ജില്ല യാത്രയ്ക്ക് അനുമതി നൽകും. വിശദവാർത്ത പേജ്: 9