a

തിരുവനന്തപുരം: മലയാളികൾക്ക് അന്യസംസ്ഥാനങ്ങളിൽനിന്ന് മടങ്ങിവരുന്നതിനുള്ള ഡിജിറ്റൽ പാസുകളുടെ വിതരണം ഇന്നലെ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. covid19jagratha.kerala.nic.in എന്ന സൈറ്റിലൂടെയാണ് പാസിനായി രജിസ്‌റ്റർ ചെയ്യേണ്ടത്. വിശദവാർത്ത പേജ്: 3