വീണ്ടും സജീവമായി...കോട്ടയം ചന്തയിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി അടച്ചിട്ടിരുന്ന കോടിമത പച്ചക്കറി ചന്ത നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ അനുവാദം കിട്ടിയതോടെ പച്ചക്കറി ലോഡുകൾ ഇറക്കുന്ന തൊഴിലാളികൾ