എന്താണ് സ്പ്രിംങ്ക്ളർ വിവാദം ? കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇത് പിന്നിലേക്ക് വലിച്ചോ? അതി ജീവിനത്തേക്കാൾ വലുതാണോ ഡാറ്റാ സംരക്ഷണം ? ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ സർക്കാർ വിറ്റ് കാശാക്കി എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണോ ?

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് മലയാളിയുടെ മനസിൽ ഈ കാലയളവിൽ വന്ന് പോയത്. കൊവിഡിന് ഇടയിൽ കേരളം നേരിട്ട സ്പ്രിംങ്ക്ളർ എന്ന രാഷ്ട്രീയ വിവാദത്തിന്റെ സത്യാവസ്ഥ അറിയാം നേർക്കണ്ണിലൂടെ.

pic