ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തിരുവനന്തപുരം ചാല മാർക്കറ്റിൽ കച്ചവടം കുറഞ്ഞതിനെ തുടർന്ന് വില്പനക്കായ് കൂട്ടിയിട്ടിരിക്കുന്ന പൂക്കൾ വാടാതിരിക്കാൻ വെളളമൊഴിക്കുന്ന തൊഴിലാളി