2

ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിന്റെ ആദ്യ ദിനത്തിൽ അന്യസംസ്ഥാനങ്ങളിലെ ചരക്ക് വാഹനങ്ങൾ എത്തുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തിരുവനന്തപുരം ചാല മാർക്കറ്റിൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിനിടെ പൊലീസുകാരനോട് കയർത്ത് സംസാരിക്കുന്ന യാത്രികൻ