ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അയൽസംസ്ഥാനങ്ങളിൽ കുടിങ്ങിയ മലയാളികൾ വാളയാർ അതിർത്തിയിൽ വാണിജ്യ നികുതി വകുപ്പിൻ്റെ പഴയ ചെക്ക് പോസ്റ്റിൽ പ്രത്യകം സജീകരിച്ച കൗണ്ടറുകൾ രേഖാമൂലം കാണിച്ച് കേരളത്തിലെക്ക് വരുന്നു.