ശ്രീകാര്യം: അലത്തറ ഉപ്പാച്ചി ജോയൽ ഭവനിൽ എ. ജോൺ (91) നിര്യാതനായി . ഭാര്യ ശാന്ത. മക്കൾ : സാറ, ഗബ്രിയേൽ, ഡെയ്സി. മരുമക്കൾ : റസ്സൽ, സചിത്ര, അനിൽ. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8 ന്.