ss

പോത്തൻകോട്: പണിമൂല രശ്മി ഭവനിൽ കെ. രവീന്ദ്രൻ നായർ (70) നിര്യാതനായി . ഭാര്യ: അംബിക. ആർ. മക്കൾ: രഞ്ജിത്ത്. ആർ, രശ്മി.എ

മരുമകൻ: ഉദയകുമാർ. പി.ആർ. സഞ്ചയനം ശനിയാഴ്ച 8.30 ന്.