രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മൈസൂരിലെ ചികിത്സാകേന്ദ്രത്തിൽ തന്നെ തുടരേണ്ടി വന്ന ഭിന്നശേഷിയുള്ള ഫിസാൻ, കേരള കർണ്ണാടക അതിർത്തിയായ മുത്തങ്ങയിൽ തന്നെ സ്വീകരിക്കാനെത്തിയ ബന്ധുവിനെ ആശ്ലേഷിക്കുന്നു
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മൈസൂരിലെ ചികിത്സാ കേന്ദ്രത്തിൽ തന്നെ തുടരേണ്ടി വന്ന ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും കേരള കർണ്ണാടക അതിർത്തിയായ മുത്തങ്ങയിൽ എത്തിച്ചേർന്നപ്പോൾ