തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ചിട്ടി ലേലങ്ങളുടെ തീയതി ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ 30 വരെ നീട്ടിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഇതനുസരിച്ച് സ്റ്റാറ്ര്യൂട്ടറി ഫോറങ്ങൾ സമർപ്പിക്കേണ്ട തീയതിയും നീട്ടി.