ബീജിംഗ്: കൊറോണ വൈറസ് വുഹാനിലെ ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്നും അതിന് തെളിവുകളുണ്ടെന്നുമുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ വാദങ്ങളെ തള്ളി ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പറഞ്ഞ് അമേരിക്ക ലോകത്തെ ഞെട്ടിക്കുകകയാണ്. വാദങ്ങൾ സാധൂകരിക്കാൻ തന്റെ കൈയിൽ തെളിവുണ്ടെന്ന് പോംപിയോ പറയുന്നു, എങ്കിൽ അത് ലോകജനതയുടെ മുന്നിൽ തുറന്ന് കാട്ടണമെന്നും

എഡിറ്റോറിയലിൽ പറയുന്നു.